കേരള സർവകലാശാല പി.ജി പ്രവേശനം

Wednesday 02 July 2025 12:56 AM IST

കേരള സർവകലാശാലയിലെ കോളേജുകളിൽ പി.ജി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/pg2025 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും പുനഃക്രമീകരിക്കാനും ഇന്നുകൂടി അവസരമുണ്ട്. ആദ്യഅലോട്ട്മെന്റ് മൂന്നിന് പ്രസിദ്ധീകരിക്കും.

സർവകലാശാല പഠനവിഭാഗങ്ങളിലേക്കുളള എംഎ, എംഎസ്‌സി, എംടെക്, എംസിജെ, എംകോം, എംഎൽഐഎസ്‌സി, എൽഎൽഎം, എംഎസ്ഡബ്ല്യൂ, എംഎഡ് കോഴ്സുകളിലെ ആദ്യഘട്ട പ്രവേശനം മൂന്നിന് അതത് വകുപ്പുകളിൽ നടത്തും. വിവരങ്ങൾക്ക്: 0471 – 2308328,

രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്‌സി/ബികോം പരീക്ഷകളുടെ രജിസ്‌ട്രേഷൻല ഇന്നു മുതൽ ആരംഭിക്കും.

ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ അവസാന വർഷ ബിബിഎ ആന്വൽ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​

വൈ​വാ​വോ​സി നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​മ​ല​യാ​ളം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​(2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,2014​ ​മു​ത​ൽ​ 2017​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​ഫെ​ബ്രു​വ​രി​ 2025​)​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​മ​ല​യാ​ളം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വാ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 18​ ​മു​ത​ൽ​ ​ന​ട​ക്കും. ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഹി​സ്റ്റ​റി​ ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വാ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 14​ ​മു​ത​ൽ​ ​ന​ട​ക്കും. ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഹി​സ്റ്റ​റി,​ഹി​സ്റ്റോ​റി​ക്ക​ൽ​ ​സ്റ്റ​ഡീ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രൊ​ജ​ക്ട്,​വൈ​വാ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 8​ ​മു​ത​ൽ​ ​ന​ട​ക്കും.

​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​കോം​ ​ആ​ൻ​ഡ് ​എം.​സി.​എ​ ​(​സി.​എ​സ്.​എ​സ്-2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രൊ​ജ​ക്റ്റ്,​വൈ​വാ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 7​ ​മു​ത​ൽ​ ​ന​ട​ക്കും.