ഹൈടെക്കായി കെ.എസ്.ആർ.ടി.സി, പൈസയില്ലാതെ യാത്ര...
Wednesday 02 July 2025 2:02 AM IST
ഡിജിറ്റലൈസേഷന്റെ കാര്യത്തിൽ അത്ര മുന്നിലല്ല കെ.എസ്.ആർ.ടി.സി എന്നൊരു ആക്ഷേപമുണ്ട്. ചലോ ആപ്പിലൂടെയും
ട്രാവൽ കാർഡിലൂടെയും ആ പരാതികൾക്ക് പരിഹാരം കാണുകയാണ് കെ.എസ്.ആർ.ടി.സി ഇപ്പോൾ.