വന്ദേഭാരത് ടിക്കറ്റിന് എത്ര രൂപ കൂടും?...
Wednesday 02 July 2025 3:04 AM IST
രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചത് പ്രാബല്യത്തിൽ വന്നു. പ്രീമിയം ട്രെയിനായ വന്ദേഭാരത്
ഉൾപ്പെടെയുള്ള എല്ലാ വിഭാഗം വണ്ടികൾക്കും നിരക്ക് വർദ്ധനവ് ബാധകമാണ്.