സൗദിക്ക് ഹാട്രിക്, സിറിയയെ മോചിപ്പിച്ച് യു.എസ്...

Wednesday 02 July 2025 2:08 AM IST

സിറിയയോട് അയഞ്ഞ് ട്രംപ്. സിറിയയ്ക്കു മേലുള്ള യു.എസിന്റെ ഉപരോധങ്ങൾ അവസാനിപ്പിച്ചു.