ദൈർഘ്യമേറിയ വിദേശ പര്യടനത്തിന് മോദി, 5 രാജ്യങ്ങളിൽ സന്ദർശനം...
Thursday 03 July 2025 12:29 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും. ബ്രസീൽ, അർജന്റീന, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ തുടങ്ങിയ അഞ്ച് രാഷ്ട്രങ്ങളാണ് സന്ദർശിക്കുക