സഞ്ജു സി.എസ്.കെയിലേക്ക് ? താരത്തിന് മുന്നിൽ മുട്ട് കുത്തി വമ്പൻമാർ...

Thursday 03 July 2025 12:34 AM IST

ഇന്ത്യൻ പ്രിമിയർ ലീഗ് 19ാം സീസണിനു മുന്നോടിയായി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾക്ക് പുറമേ രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ സഞ്ജുവിനെ ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിംഗ്സ് ഉൾപ്പെടെയുള്ള ടീമുകൾ രംഗത്തുണ്ടെന്ന് 'ക്രിക്ബസ്' റിപ്പോർട്ട് ചെയ്തു