നഗരങ്ങൾ കടൽ വിഴുങ്ങും, വെള്ളം തിളച്ച് മറിയും, 3 ദിവസത്തിൽ ജപ്പാൻ മറയും?...
Thursday 03 July 2025 12:37 AM IST
മൂന്ന് ദിവസത്തിന് ഇടയിൽ ഭൂമികുലുക്കം ഉണ്ടായത് 500 തവണ. മഹാദുരന്ത ഭീതിയിൽ ജപ്പാൻ ജനത. ലോകത്തെ ഞെട്ടിക്കുന്ന ഒരു മഹാദുരന്തം ജൂലായ് അഞ്ചിന് ജപ്പാനെ പിടിച്ച് കുലുക്കുമെന്ന ആശങ്കയിലാണ് ലോകം