അലിയാർ

Thursday 03 July 2025 4:25 PM IST

അറക്കപ്പടി: പൊതിയിൽ അലിയാർ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, നുസി, നസീർ, നിസാർ. മരുമക്കൾ: ഹമീദ് ബാവ, ബീന, സജന, സലീന.