അന്നക്കുട്ടി പീറ്റർ

Friday 04 July 2025 11:02 PM IST

കരിമണ്ണൂർ: ചാലാശ്ശേരി പരേതനായ പുളിന്താനത്ത് തൊമ്മൻ പീറ്റർ ഭാര്യ അന്നക്കുട്ടി പീറ്റർ (78) നിര്യാതയായി. മുൻ ദേശീയ അത്ലറ്റിക്ക് കായിക താരമായിരുന്നു. കരിമണ്ണൂർ കുഴുപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സിബി, സിജോ, സജി, സിജു.മരുമക്കൾ: ലിൻസി, ലൂസി, ആൻസി മരിയ, സിയ. സംസ്‌കാരം നാളെ രാവിലെ 10ന് സെന്റ്. പീയൂസ് ചർച്ചിൽ