ഗാസയിൽ യുദ്ധവിരാമം,ഒടുവിൽ കീഴടങ്ങി ഇസ്രയേൽ,​ വെടിനിറുത്തൽ...

Friday 04 July 2025 2:13 AM IST

ഗാസയിൽ രണ്ടുമാസത്തെ വെടിനിറുത്തലും തുടർന്ന് സമ്പൂർണ യുദ്ധവിരാമ നടപടികളും വ്യവസ്ഥ ചെയ്യുന്ന പുതിയ നിർദ്ദേശം ഇസ്രയേൽ അംഗീകരിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്