അപ്പുക്കുട്ടൻ നായർ
Friday 04 July 2025 2:35 AM IST
പിരപ്പൻകോട്:അണ്ണൽ ശ്രീ ശൈലത്തിൽ (കൈതേടിയിൽ) വീട്ടിൽ അപ്പുക്കുട്ടൻ നായർ (90) നിര്യാതനായി.ഭാര്യ: ഓമനയമ്മ.മക്കൾ: വിജയൻ നായർ എ (റിട്ട,വിദ്യാഭ്യാസ വകുപ്പ്),അംബിക കുമാരി.ഒ,ഗീതകുമാരി.ഒ,ശോഭന കുമാരി.ഒ,ലതിക കുമാരി.ഒ.മരുമക്കൾ: ബീന.എസ് (റിട്ട.കേരള സർവകലാശാല),പരേതനായ കെ.ശശിധരൻ നായർ,പരേതനായ എ.പി.മുരളി,രാമചന്ദ്രൻ നായർ.സി,മധു.എസ്.സഞ്ചയനം ചൊവ്വാഴ്ച.