എൻ.പരമേശ്വരൻപിള്ള

Friday 04 July 2025 1:38 AM IST

ഉഴമലയ്ക്കൽ:പനയ്ക്കോട് വാലൂക്കോണം കൃഷ്ണവിലാസത്തിൽ എൻ.പരമേശ്വരൻപിള്ള (90) നിര്യാതനായി.ഭാര്യ:ടി.കൃഷ്ണമ്മ.മക്കൾ:പി.സുരേന്ദ്രനാഥ്,പി.വിജയകുമാർ,പരേതയായ പത്മാവതി,മോളി.മരുമക്കൾ:പി.ഗീത,മായാ സോമൻ,പരേതനായ മോഹനകുമാർ,നാരായണ പിള്ള.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.