ആർ.ഹൈമ കുമാരി
Friday 04 July 2025 1:38 AM IST
കാട്ടാക്കട:ആമച്ചൽ നാസ്തികത്തിൽ റിട്ട.വിദ്യാഭ്യാഭ്യ വകുപ്പ് പി.ആർ.ഒ എൻ.ദാമോദരന്റെ ഭാര്യ ആർ.ഹൈമ കുമാരി(73,റിട്ട.ജുഡിഷ്യൽ വകുപ്പ്)നിര്യാതയായി.മക്കൾ:ബിമൽ ബോസ്,സംഗീത(ഓട്ടൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വണ്ടൂർ).
മരുമക്കൾ:എസ്.ബീന കുമാരി(വിളപ്പിൽശാല യു.പി.എസ്),സുഷിൽ പീറ്റർ(ഓട്ടൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വണ്ടൂർ).