ഇന്ദ്രജിത്ത്

Thursday 03 July 2025 9:08 PM IST

വൈപ്പിൻ: നായരമ്പലം നെടുങ്ങാട് പരേതനായ വാഴത്തറ രവിയുടെ മകൻ ഇന്ദ്രജിത്ത് (44) നിര്യാതനായി. കോൺക്രീറ്റിലും കളിമണ്ണിലും നിരവധി ശ്രദ്ധേയമായ ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11ന് നായരമ്പലം പൊതു ശ്മശാനത്തിൽ. അമ്മ: അമ്മിണി. ഭാര്യ: മഞ്ജു. മക്കൾ: രുദ്ര, ഭദ്ര, ദുർഗ്ഗ.