എ.കെ.ഗോപാലൻ
Thursday 03 July 2025 10:01 PM IST
പുനലൂർ: കൊച്ചു പ്ലാച്ചേരി ഷൈജു ഭവനിൽ എ.കെ.ഗോപാലൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാസുരാംഗി. മക്കൾ: ഷിബു, സാബു, ഷാബു. സഞ്ചയനം 10ന് രാവിലെ 8ന്.