ഫർണിച്ചറുകൾ മുതൽ സോക്കറ്റ് വരെ നിർമ്മിച്ചത് സ്വർണം കൊണ്ട്,​ സോഷ്യൽ മീഡിയയെ ഞെട്ടിച്ച സ്വർ‌ണ വീടിന്റെ ഉടമസ്ഥൻ ഇതാ ഇവിടെയുണ്ട്

Thursday 03 July 2025 11:18 PM IST

ചJരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലാണ് കഴിഞ്ഞ വാരങ്ങളിൽ സ്വർണത്തിന്റെ കച്ചവടം നടന്നത്. ഒരു പവൻ സ്വർണം വാങ്ങാൻ 70000 രൂപയിൽ അധികം കൈയിൽ വേണമെന്ന അവസ്ഥയാണ്. അപ്പോൾ സ്വർണത്തിലുള്ള ഒരു വീട് നിർമ്മിച്ചാലുള്ള അവസ്ഥയെന്തായിരിക്കും. എന്നാൽ അദ്ഭുതപ്പെടേണ്ടതില്ല,​ അങ്ങനെയൊരു വീടുണ്ട്. ഫർണിച്ചർ മുതൽ ഇലക്ട്രിക്കൽ സോക്കറ്റുകൾ വരെ ഊ വീട്ടിൽ സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഇപ്പോ& ഈ വീടാണ് താരം,​

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രിയം സാരസ്വത് ആണ് വീടിനെ കുറിച്ചുള്ള വിവരം പങ്കുവച്ചത്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് വീട് സ്ഥിതി ചെയ്യുന്നക്,​ സോഷ്യൽ മീഡിയയിൽ ഹിറ്റായതിന് ശേഷം നിരവധി പേരാണ് വീചട് സന്ദർസിക്കാൻ അനുമതി തേടുന്നത്. ഗേറ്റ് തുറക്കുമ്പോൾ തന്നെ 1936ലെ വിന്റേജ് മെഴ്‌സിഡസ് ഉൾപ്പെടെ യുള്ള ആഡംബര കാറുകൾ നിരന്നു കിടക്കുന്നത് കാണാം.

വീട്ടിലേക്കുമ്പോഴാകട്ടെ അലങ്കാരങ്ങൾ മ ുതൽ റോക്കറ്റുകൾ വരെ എല്ലായിടത്തും സ്വർണംകാണാം,​

വീട്ടിൽ പത്ത് കിടപ്പുമുറികളുണ്ട്. വീടിനോട് ചേർന്ന് തൊളുത്തുണ്ടെന്നും വീഡിയോയിൽ പറയുന്നു. പെച്രോൾ പമ്പ് ഉടമയിഷ നിന്നാണ് ഇന്നു കാണുന്ന സ്വ‌ർണ വീട് വരെ എത്തിയതെന്ന് വീട്ടുടമസ്ഥൻ ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തെ മുന്നോട്ട് കൊണ്ടു പോകണമെന്ന ഉദ്ദേശ്യത്തിൽ സർക്കാരിന്റെ കോൺട്രാക്ട പണികൾ ഏറ്റെടുത്ത് നടത്തി തുടങ്ങി. ഇപ്പോൾ 30 മുറികളുള്ള ഒരു ഹോട്ടൽ നിർ‌മ്മിക്കുകയാണ് അദ്ദേഹം, ഇതുവരെ 10 ലക്ഷം പേരാണ് വീഡിയോ കണ്ടത്.