യു എസിലോ ബംഗളുരുവിലോ അല്ല, ഇനി കൊച്ചിയിൽ തന്നെ, പുതിയ വീട് സ്വന്തമാക്കി ശാന്തികൃഷ്ണ
കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ശാന്തി കൃഷ്ണ. അമ്മയും സഹോദങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ശ്രീകൃഷ്ണം എന്ന പേരിട്ട വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തത്.
July 05, 2025