റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം ക്യാപ്പിറ്റൽ
Friday 04 July 2025 1:45 AM IST
തിരുവനന്തപുരം:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം ക്യാപിറ്റൽ തിരുവനന്തപുരം തൈകാട് വുമൺ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡെപ്യൂട്ടി ഡയറക്ടർ ആൻഡ് സൂപ്രണ്ട് ഡോ.ശാന്ത,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സ്വപ്നകുമാരി,ആർ.എം.ഒ ഡോ.ശ്രീകല, ഗൈനക്കോളജിസ്റ്റ് ഡോ.ബിജി എന്നിവരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ ജയമോഹൻ,അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ,അമരസിംഹനും മറ്റു ക്ലബ് അംഗങ്ങളും ചേർന്നാണ് ആദരിച്ചത്.