ഇബ്രാഹിം ഹാജി
Friday 04 July 2025 12:06 AM IST
നാദാപുരം: വിലാതപുരം കരിങ്കിലാട്ട് ഇബ്രാഹിം ഹാജി (80) നിര്യാതനായി. ഭാര്യ: കാക്കച്ചിക്കണ്ടിയിൽ ആയിശ. മക്കൾ: ഇഖ്ബാൽ, അനസ് ,ഹാരിസ്, ബുഷ്റ ഹഫ്‌സത്ത്, സമീറ. മരുമക്കൾ: അശ്റഫ് പ്രാച്ചേരി, സുബൈർ പുതുക്കുടി, മഹബൂബ് അമ്പലക്കുനിയിൽ, റഷീദ, ഫസീല, അസ്ന. സഹോദരങ്ങൾ: പരേതരായ അമ്മദ്, അന്ത്രു മുസ് ലിയാർ, അബ്ദുല്ല, ഫാത്തിമ.