അബ്ദുൾ വഹാബ്

Friday 04 July 2025 4:49 PM IST

പെരുമ്പാവൂർ: സോഫിയ കോളേജ് റോഡിൽ മഞ്ഞാലി അഞ്ചുപറമ്പിൽ വീട്ടിൽ അബ്ദുൾ വഹാബ് (67, പെരുമ്പാവൂർ ജ്യോതി ലിങ്ക് റോഡിൽ രംഗോളി റോൾഡ് ഗോൾഡ് കവറിംഗ് ഉടമ) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ബെൻഹർ, ബെനാസർ, ബെൻസി. മരുമക്കൾ: തസ്‌നി, ബിൻസി, സിദ്ദിഖ്.