ആന്റണി

Friday 04 July 2025 4:51 PM IST

വൈറ്റില: ജനതാറോഡ് ലൈൻനമ്പർ 24 തൗണ്ടയിൽ ഹൗസിൽ ആന്റണി ടി.കെ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തൈക്കൂടം സെന്റ് റാഫേൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസി. മകൻ: അലൻ സെബാസ്റ്റ്യൻ.