ഉണ്ണിക്കൃഷ്ണൻ

Friday 04 July 2025 6:36 PM IST

ചേർത്തല: എഴുപുന്ന കൊറ്റങ്ങനാട്ട് നികർത്തിൽ ഉണ്ണിക്കൃഷ്ണൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് പെരുമ്പള്ളി സ്വർഗീയം ശ്മശാനത്തിൽ. ഭാര്യ: അംബുജാക്ഷി. മക്കൾ: അനൂപ്. അശ്വതി.