ആർ.സുഭാഷ് കുമാർ
Friday 04 July 2025 9:33 PM IST
കുണ്ടറ: പുലിപ്ര നവമിയിൽ ആർ.സുഭാഷ് കുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഭാര്യ: വനജകുമാരി. മക്കൾ: വി.എസ്.നിമിഷ, വി.എസ്.വർഷ.