പ്രവർത്തക യോഗം 

Saturday 05 July 2025 12:27 AM IST

കുടയത്തൂർ: എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖ ദേവസ്വം, വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും കുടുംബയൂ ണിറ്റിന്റെ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവർ പങ്കെടുക്കുന്ന യോഗം നാളെ നടത്തും. രാവിലെ 10ന് ടി.കെ. മാധവൻ മെമ്മോറിയൽ ഹാളിൽ ചേരുന്ന യോഗത്തിൽ തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മനോജ്, ശാഖാ പ്രസിഡന്റ് പി.ആർ. സജീവൻ, സെക്രട്ടറി ഇൻ ചാർജ് എം.ഡി. രാജീവ് എന്നിവർ പങ്കെടുക്കും.