കൗൺസിലർ സ്പീക്സ്

Saturday 05 July 2025 12:23 AM IST

ഐ. സതീഷ്‌കുമാർ (വില്ലടം)

നെൽക്കൃഷി സംരക്ഷണത്തിന്റെ ഭാഗമായി ചിറകൾ നവീകരിച്ചു

2.40 കോടി രൂപ ചെലവഴിച്ച് ഡിവിഷനിലെ എല്ലാ റോഡുകളും ടാറിംഗ് നടത്തി

അഞ്ച് വീതം ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

180 ട്യുബ്, 50 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു

225 പേർക്ക് സൗജന്യ കുടിവെള്ള കണക്‌ഷൻ നൽകി

വെള്ളക്കെട്ട് അനുഭവപ്പെട്ട റോഡുകളിൽ ഇന്റർലോക്ക് വിരിച്ച് ഗതാഗത യോഗ്യമാക്കി

​ശ്യാ​മ​ള​ ​മു​ര​ളീ​ധ​ര​ൻ (​ഒ​ല്ലു​ക്ക​ര​ ​ഡി​വി​ഷ​ൻ)

ത​ക​ർ​ന്ന് ​വീ​ഴാ​റാ​യ​ 42​-ാം​ ​ന​മ്പ​ർ​ ​അ​ങ്ക​ണ​വാ​ടി​ക്കും​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്ന​ 45​-ാം​ ​ന​മ്പ​ർ​ ​അ​ങ്ക​ണ​വാ​ടി​ക്കും​ ​പു​തി​യ​ ​കെ​ട്ടി​ടം. 21​ ​പു​തി​യ​ ​റോ​ഡു​ക​ൾ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി ഡി​വി​ഷ​നി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​റോ​ഡു​ക​ളും​ ​റീ​ടാ​റിം​ഗ് ​ന​ട​ത്തി ആ​റ് ​മി​നി​ ​മാ​സ്റ്റ്,​ ​ര​ണ്ട് ​ഹൈ​മാ​സ്റ്റ് ​ലൈ​റ്റു​ക​ൾ​ ​സ്ഥാ​പി​ച്ചു മോ​സ്‌​കോ​ ​ഉ​ന്ന​തി​ ​ഇ​ന്റ​ർ​ ​ലോ​ക്ക് ​വി​രി​ച്ച് ​കാ​ന​ക​ൾ​ ​നി​ർ​മ്മി​ച്ചു ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​കു​ടി​വെ​ള്ളം​ ​ക​ണ​ക്ഷ​നു​ക​ൾ​ ​എ​ത്തി​ച്ചു പു​തി​യ​ ​ലൈ​റ്റു​ക​ൾ​ ​സ്ഥാ​പി​ച്ചു