ഡാർക്ക് വെബിലെ തിമിംഗലം എഡിസൺ

Saturday 05 July 2025 1:14 AM IST

ഡാർക്ക് വെബിലെ തിമിംഗലം എഡിസൺ

35 വയസ്സുകാരനായ മൂവാറ്റുപ്പുഴ സ്വദേശി എഡിസൺ സിനിമാ സ്റ്റൈലിൽ പറഞ്ഞാൽ നല്ലവനായ ഉണ്ണി, ഡാർക്ക്‌നെറ്റിലൂടെ, കേരളം കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി ലഹരിമരുന്ന് ഇടപാട് നടത്തുന്നതിൽ മൂവാറ്റുപുഴ സ്വദേശി എഡിസൺ അറസ്റ്റിൽ ആയപ്പോൾ ഞെട്ടിയത് നാടായിരുന്നു,