കുടുക്കിയത് ഒരൊറ്റ സംശയം, അമ്മ കൈകൂട്ടി പിടിച്ചു, അച്ഛൻ കൊന്നു

Saturday 05 July 2025 1:19 AM IST

പിതാവ് മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരുടെ അറസ്റ്റലേക്ക് നയിച്ചത് പൊലീസിന്റെ പഴുതടച്ച അന്വേഷണം. അമ്മയുടെ സഹായത്തോടെയാണ് പിതാവ് കൃത്യം നിർവഹിച്ചത്. കഴുത്തിൽ കണ്ടെത്തിയ പാടാണ് നിർണായകമായത്