അജീഷ് 

Sunday 06 July 2025 1:46 AM IST

കുറിച്ചി: സചിവോത്തമപുരം എസ്.പി.സി നമ്പർ 15ൽ കുഞ്ഞച്ചന്റെ മകൻ അജീഷ് (44) നിര്യാതനായി. ജെ.ജെ.എം.എസ് സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. മാതാവ് : അമ്മുക്കുട്ടി. സഹോദരൻ : അനീഷ്. ഭാര്യ : സന പുതുപ്പള്ളി ചന്തപറമ്പിൽ കുടുംബാംഗം. മകൾ : അയോണ. സംസ്‌കാരം നടത്തി.