അഡ്വ. കെ.പ്രസാദ്

Saturday 05 July 2025 8:22 PM IST

ചവറ: തോട്ടിന് വടക്ക് പുത്തൻപുരയിൽ പരേതരായ കരുണാകരന്റെയും കൗശല്യയുടെയും മകൻ അഡ്വ. കെ.പ്രസാദ് (53) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: പ്രണവ്, പ്രതിഭ. സഞ്ചയനം 8ന് രാവിലെ 8ന്.