അന്നമ്മ വർക്കി

Saturday 05 July 2025 10:39 PM IST

കൊച്ചി : ഇടപ്പള്ളി ചിറയ്ക്കൽ പരേതനായ സി.കെ.വർക്കിയുടെ ഭാര്യ എം.എ.ജെ ആശുപത്രിക്ക് സമീപം മദർതെരേസ റോഡ് എം.ടി.ആർ.എ 66ൽ അന്നമ്മ വർക്കി (82) നിര്യാതയായി. ക്രാരിയേലി കൊച്ചുകുടി കുടുംബാംഗമാണ്. സംസ്‌കാരം നാളെ (7) 1.30ന് ആലാട്ടുചിറ ബെത്ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: കുര്യൻ, ഡെയ്സി. മരുമക്കൾ: ബബിത, ജോണി പോൾ.