അന്നക്കുട്ടി

Saturday 05 July 2025 10:42 PM IST
അന്നക്കുട്ടി

പൊന്നന്താനം: പുളിക്കൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് പൊന്നന്താനം സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിൽ. മക്കൾ: ജോയി, ജോസ്, റോസിലി, ടോമി, പരേതനായ ചാക്കോ. മരുമക്കൾ: നാൻസി പാലക്കോട്ടിൽ കല്ലൂർക്കാട്, ജാൻസി ചക്കുങ്കൽ എഴല്ലൂർ, ജോസ് വറങ്ങലക്കുടിയിൽ മൈലക്കൊമ്പ്, ഷീല കാരകുന്നേൽ കലൂർ, പരേതയായ ലീലാമ്മ കാവുംപുറത്ത് എലിവാലി.