അണിയറ

Sunday 06 July 2025 12:24 AM IST
അണിയറ

പേരാമ്പ്ര: ആക്കുപറമ്പ് ചാളക്കണ്ടി മീത്തൽ പരേതനായ തെയ്യോന്റെ ഭാര്യ അണിയറ (90) നിര്യാതയായി . മക്കൾ: ലീല, വത്സല, ചന്ദ്രിക, പ്രകാശൻ (സി.പി.എം ആക്കുപറമ്പ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: രാജൻ (നരക്കോട്) ഷീന (കീഴ്പ്പയ്യൂർ)പരേതരായ ഗോവിന്ദൻ, നാരായണൻ.