ആർ.ബി.ബിജു
Sunday 06 July 2025 6:10 PM IST
മയ്യനാട്: തെക്കുംകര രാജ് ഭവനിൽ പരേതനായ രാജുവിന്റെയും ബീനയുടെയും മകൻ ആർ.ബി.ബിജു (43) നിര്യാതനായി. ഭാര്യ: രാജീവ തമ്പുരാട്ടി. മക്കൾ: കൃഷ്ണ, ജീവനി. മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 6നും ഇതര ചടങ്ങുകൾ 8നും.