101-ാം വയസിൽ ലണ്ടനിൽ നിര്യാതനായി
Sunday 06 July 2025 6:25 PM IST
കൊല്ലം: പ്രാക്കുളം അജന്തയിൽ കെ.രാഘവൻ (101) ലണ്ടനിൽ നിര്യാതനായി. യു.കെയിലെ ശ്രീനാരായണ ഗുരു മിഷൻ സ്ഥാപകാംഗവും ലൈഫ് മെമ്പറുമായിരുന്നു. സംസ്കാരം പിന്നീട് ലണ്ടനിൽ. ഭാര്യ: പരേതയായ കെ.ഇന്ദിര. മക്കൾ: പ്രകാശൻ, പരേതനായ പ്രതാപൻ, പ്രഭ. മരുമക്കൾ: അമ്പിളി, റോമിയോ.