പുരപ്പുറ സോളാറിൽ കനത്ത തിരിച്ചടി, മാറ്റം ഇക്കാര്യങ്ങളിൽ...
Monday 07 July 2025 12:38 AM IST
പുരപ്പുറ സോളാർ വൈദ്യുതിയുടെ ഇടപാടുകൾക്ക് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയുള്ള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ കരട് ചട്ടത്തിൽ പരക്കെ ആശങ്ക