ജ്യോതിയെ കേരളത്തിലെത്തിച്ചത് സർക്കാർ, പണമടക്കം നൽകി, നിർണായക വിവരങ്ങൾ...

Monday 07 July 2025 12:46 AM IST

പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം