അബൂബക്കർ ഹാജി

Monday 07 July 2025 12:29 AM IST
അബൂബക്കർ ഹാജി

താനൂർ: ചാഞ്ചേരി പറമ്പ് മാമുണ്ണി മുസ് ലിയാരകത്ത് അബൂബക്കർ ഹാജി (95) നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ (മൂവരും റെയിൽവേ കാറ്ററിങ് സർവീസ്, ബംഗളൂർ), മുഹമ്മദ് ഷരീഫ്, ഹമീദലി ( ഇരുവരും ദമാം), അബ്ദു സലാം (എ വൺ ബേക്കറി ), റെയ്ഹാനത്ത്, ഫൗസിയ.
മരുമക്കൾ. ആഷിക്ക്, അബൂബക്കർ, സക്കീന, ഖൗലത്ത്, റജീന, റജീന.