എ.കെ.സി. ബാവ
Monday 07 July 2025 12:30 AM IST
താനൂർ: ടിപ്പു സുൽത്താൻ റോഡിൽ പ്രമുഖ മൽസ്യ വ്യാപാരി എ.കെ.സി ബാവ (79) നിര്യാതനായി.
ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ : ഷമീം, വസീം ബാബു, ആസിഫ്, ഹഫ്സത്, റസിയ, ഷബ്ന. മരുമക്കൾ: ഡോ. റൗലത്, ബസ്
രിയ, ജവാഹിറ, സൈനുദ്ധീൻ, ജമാലുദ്ദീൻ ഹസ്സൻ, മുജീബ്.