ഇ. രാധാമണി

Sunday 06 July 2025 11:46 PM IST

തിരുവല്ല : കുഴിവേലിപ്പുറം കണിപ്പറമ്പിൽ വീട്ടിൽ ഡോ. കെ രവിയുടെ (റിട്ട.സീനിയർ മെഡിക്കൽ ഓഫീസർ, ആയുർവേദ ) ഭാര്യ ഇ. രാധാമണി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കായംകുളം എരുവ ചെമ്പ്രാപ്പണിക്കൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : അഡ്വ. രാജേഷ് കെ. രവി (തിരുവല്ല), അനിൽ കെ. രവി (മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ). മരുമക്കൾ : എം.ആർ ലക്ഷ്മി (വ്യവസായ വകുപ്പ്), കെ. കെ ചിത്ര.