ഉദയൻ

Sunday 06 July 2025 11:48 PM IST

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ചിറയിൽ ഉദയൻ (കുട്ടൻ - 62) നിര്യാതനായി. ഭാര്യ: ഉഷാഭായി. മക്കൾ: അഖില (ദുബായ് ), അഖിൽ. മരുമകൻ: നിധിൻ (ഷാർജ). സഞ്ചയനം: ശനി പകൽ 2.15ന്.