എസ്. വെങ്കടേശ്വര ഭട്ട്
Monday 07 July 2025 4:19 PM IST
മട്ടാഞ്ചേരി: കൂവപ്പാടം കിളിക്കാർ റോഡ് ഭഗവതി ലെയ്‌നിൽ 8/1714 ശ്രീനിവാസിൽ എസ്. വെങ്കടേശ്വര ഭട്ട് (84) നിര്യാതനായി. തുറമുഖത്തെ ജയറാം സൺസ് മുൻ ജീവനക്കാരനും ശ്രീമുല്ലയ്ക്കൽ ഭഗവതി ക്ഷേത്രം മേൽശാന്തിയുമാണ്. ഭാര്യ: പത്മജാഭട്ട്. മക്കൾ: ജ്യോതി, രാജേഷ് ഭട്ട് (യു.എസ്.ടി). മരുമക്കൾ: പത്മകുമാർ കെ.എ, ഡോ. സന്ധ്യ.