ഇന്ത്യക്കാർക്ക് പുതിയ സർപ്രൈസ്,കുടുംബമടക്കം യു.എ.ഇയിലേയ്ക്ക്‌ചേക്കേറാം

Tuesday 08 July 2025 1:20 AM IST

വലിയ ബിസിനസ് നിക്ഷേപങ്ങളോ വസ്തുക്കളോ ഇല്ലാതെ തന്നെ ഇന്ത്യക്കാർക്കും യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ അവസരം. കൂടുതലും നോമിനേഷന്റെ അടിസ്ഥാനത്തിലുള്ളതാണ് പുതിയ ഗോൾഡൻ വിസ.