ഇസ്രയേലിനെ അടപടലം തുടച്ചുനീക്കും, ആയുധം താഴെവയ്‌ക്കില്ലെന്ന് ഹിസ്ബുള്ള
Tuesday 08 July 2025 1:22 AM IST
ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിച്ച് തെക്കൻ ലെബനനിൽ നിന്ന് പിൻവാങ്ങുന്നതുവരെ ആയുധം താഴെവയ്‌ക്കില്ലെന്ന് ഹിസ്ബുള്ള മേധാവി. സമാധാനത്തിന് തയ്യാറാണ്. പക്ഷേ തെക്കൻ ലെബനനിലെ വ്യോമാക്രമണം ഇസ്രയേൽ അവസാനിപ്പിക്കുന്നതുവരെ പിന്നോട്ടുപോകില്ലെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ നഈം ഖാസിം പറഞ്ഞു.