കമലാക്ഷി
Monday 07 July 2025 9:01 PM IST
കൊപ്പം: തൃത്താല കൊപ്പം അഴക പ്രക്കളത്തിൽ കമലാക്ഷി(95, റിട്ട പ്രധാനഅദ്ധ്യാപിക, പട്ടാമ്പി കിഴായൂർ) നിര്യാതയായി. ഭർത്താവ്: മാധവൻ നായർ. മക്കൾ: രാജേന്ദ്രൻ, നളിനി, വിജയൻ, മോഹനൻ, വിലാസിനി. മരുമക്കൾ: ഗിരിജ, മനോഹരൻ, രാധ, പ്രമീള, വിജയകുമാർ.