പാറു
കണ്ണാടി: കളത്തിൽ വീട്ടിൽ പാറു ( 75) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: പ്രസന്ന, പ്രസീദ്ധ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ശിവൻ.
July 06, 2025
രമേശ് ബാബു
മലമ്പുഴ: കടുക്കാംക്കുന്നം പുഴയ്ക്കൽ വീട്ടിൽ രമേശ് ബാബു (57) നിര്യാതനായി. ഭാര്യ: ചന്ദ്രിക
മക്കൾ അഞ്ജലി, അവിനാഷ്. മരുമകൻ: പ്രണവ്.
July 06, 2025
മീനാക്ഷിഅമ്മ
കണ്ണമ്പ്ര: കല്ലേരി വലിയപറമ്പ് പടിഞ്ഞാറെ വീട്ടിൽ മീനാക്ഷിഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ എഴുത്തച്ഛൻ. മക്കൾ: ഗോകുൽദാസ്, സുഷമ, പരേതനായ മോഹൻദാസ്. മരുമക്കൾ: സരസ്വതി, സുജാത, മുരളീധരൻ.
July 06, 2025
ചന്ദ്രൻ നായർ
ചിറ്റൂർ: നല്ലേപ്പിള്ളി വടക്കന്തറ ധന്യ നിവാസിൽ റിട്ട. പോസ്റ്റ് മാസ്റ്റർ ചന്ദ്രൻ നായർ (81) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: വിനോദ്, ധന്യ
July 06, 2025
ജോർജ്
മംഗലംഡാം: ഉപ്പുമണ്ണ് അമ്പഴച്ചാലിൽ ജോർജ് (71) നിര്യാതനായി. ഭാര്യ:ലില്ലി. മക്കൾ: അജേഷ്, അരുൺ. മരുമക്കൾ: സെലിൻ, എബി. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് ചെറുകുന്നം സെന്റ് തോമസ് യാക്കോബായ സുറിയാനി പളളി സെമിത്തേരിയിൽ.
July 06, 2025
ബിന്ദു
ഷൊർണൂർ: കവളപ്പാറ കാരാത്ത് പറമ്പിൽ ബിന്ദു (43) നിര്യാതയായി. ഭർത്താവ്: സുനിൽ. മക്കൾ: സൗരവ്, സൗബിൻ.
July 06, 2025
കല്യാണി
കണ്ണമ്പ്ര: മഞ്ഞപ്ര പാതിരപറമ്പ് കല്യാണി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ കൃഷ്ണൻ മകൻ: ശിവദാസൻ മരുമകൾ: സുമ.
July 05, 2025
മുകുന്ദൻ
കൊഴിഞ്ഞാമ്പാറ: സി.പി ചള്ള, മുകുന്ദൻ (51) നിര്യാതനായി. അച്ഛൻ പരേതനായ വേലായുധൻ. ഭാര്യ: സുശീല
മക്കൾ: കിഷോർ, പവിത്ര.
July 05, 2025
രാമൻ
കൊല്ലങ്കോട്: പല്ലശ്ശന അയ്യങ്കുളം രാമൻ (75) നിര്യാതനായി. ഭാര്യ: ശാരദ, മക്കൾ: പ്രകാശൻ, പ്രതീഷ്, പ്രസന്ന, പരേതനായ പ്രമോദ്. മരുമക്കൾ: കാഞ്ചന, രജനി, മണി.
July 05, 2025
സരോജിനി
അലനല്ലൂർ: ഗവ.ഹൈസ്‌കൂളിലെ റിട്ട.പ്യൂൺ ചേലക്കുന്നിലെ പതിയത്തൊടി സരോജിനി (71) നിര്യാതയായി. ഭർത്താവ്: മാധവൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ , മോഹൻദാസ്, പങ്കജാക്ഷി, ഉണ്ണിക്കൃഷ്ണൻ.
July 05, 2025
സുരേഷ്
പട്ടാമ്പി: വിളത്തൂർ നിലയങ്ങോട് വടക്കേപ്പാട്ട് സുരേഷ് (56) അഹമ്മദാബാദിൽ നിര്യാതനായി. ഭാര്യ: നിഷ. മകൻ: ശ്രീഹരി.
July 04, 2025