ആ​മിന

Monday 07 July 2025 9:05 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ആ​ന​മ​ങ്ങാ​ട് ​മ​ണ​ലാ​യ​യി​ലെ​ ​പ​രേ​ത​നാ​യ​ ​മ​ങ്ങാ​ട​ൻ​പ​റ​മ്പ​ത്ത് ​ത്വാ​ഹി​ർ​കു​ട്ടി​യു​ടെ​ ​ഭാ​ര്യ​ ​ആ​മി​ന​ ​(85​)​ ​നി​ര്യാ​ത​യാ​യി.​മ​ക്ക​ൾ​:​ ​ജ​മീ​ല,​ ​കു​ഞ്ഞി​മു​ഹ​മ്മ​ദ് ​എ​ന്ന​ ​കാ​ക്കു,​ ​ഷം​സു​ ​മ​ണ​ലാ​യ​ ​(​എം.​പി.​എ​സ് ​ഗ്രൂ​പ്പ്),​ ​സ​ഫി​യ,​ ​നൂ​ർ​ജ​ഹാ​ൻ. മ​രു​മ​ക്ക​ൾ​:​ ​ആ​മ്പാ​ട​ത്ത് ​മൂ​സ​ ​മാ​സ്റ്റ​ർ​ ​പാ​ല​ക്കാ​ട്,​ ​പാ​റ​യി​ൽ​ ​റം​ല​ ​ചെ​ർ​പ്പു​ള​ശ്ശേ​രി,​ ​വ​ലി​യ​തൊ​ടി​ ​മും​താ​സ് ​കൊ​ള​ത്തൂ​ർ,​ ​കൊ​ല്ല​രു​തൊ​ടി​ ​ഹ​സൈ​നാ​ർ​ ​ഒ​ട​മ​ല,​ ​പ​റ​മ്പ​ൻ​ ​മു​ഹ​മ്മ​ദ് ​തൂ​ത.