അദ്ധ്യാപക ഒഴിവ്
Tuesday 08 July 2025 1:05 AM IST
മുഹമ്മ: മുഹമ്മ ചാരമംഗലം സംസ്കൃത ഹൈസ്കൂളിൽ യു.പി എസ്. ടി കായികാദ്ധ്യപക തസ്തികളിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോർഗാർത്ഥികൾ നാളെ രാവിലെ 11 ന് സ്കൂൾ ഓഫീസിൽ അസൽ രേഖകളുമായി ഹാജരാകണം.