ജയറാം-കാളിദാസ് ചിത്രം ആയിരം ആശകൾ

Tuesday 08 July 2025 4:24 AM IST

ജ​യ​റാ​മും​ ​ മ​ക​ൻ​ ​കാ​ളി​ദാ​സ് ​ജ​യ​റാ​മും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ആ​ശ​ക​ൾ​ ​ആ​യി​രം​ ​എ​ന്ന​ ​പേ​രി​ട്ടു.​ ​ഒ​രു​ ​വ​ട​ക്ക​ൻ​ ​സെ​ൽ​ഫി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ളി​ ​സി​നി​മാ​ ​പ്രേ​ക്ഷ​ക​ർ​ക്കു​ ​സു​പ​രി​ചി​ത​നാ​യ​ ​ജി.​ ​പ്ര​ജി​ത് ​ആ​ണ് ​ആ​ശ​ക​ൾ​ ​ആ​യി​രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ അ​ര​വി​ന്ദ് ​രാ​ജേ​ന്ദ്ര​നും​ ​ജൂ​ഡ് ​ആന്തണി​ ​ജോ​സ​ഫു​മാ​ണ് ​ആ​ശ​ക​ൾ​ ​ആ​യി​ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി.​ ​ബാ​ല​താ​ര​മാ​യി​ ​കൊ​ച്ചു​ ​കൊ​ച്ചു​ ​സ​ന്തോ​ഷ​ങ്ങ​ളി​ലും​ ​എ​ന്റെ​ ​വീ​ട് ​അ​പ്പു​വി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​കാ​ളി​ദാ​സ് ​ജ​യ​റാം​ ​അ​ച്ഛ​നോ​ടൊ​പ്പം​ ​അ​ഭി​ന​യി​ച്ച് ​പ്രേ​ക്ഷ​ക​ ​ഹൃ​ദ​യ​ങ്ങ​ൾ​ ​കീ​ഴ​ട​ക്കി​ ​നാ​യ​ക​വേ​ഷ​ങ്ങ​ളി​ലേ​ക്ക് ​ചേ​ക്കേ​റി​യ​പ്പോ​ഴും​ ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​ർ​ ​എ​ന്നും​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​ജ​യ​റാം​ ​കാ​ളി​ദാ​സ് ​കൂ​ട്ടു​കെ​ട്ട് ​ആ​ശ​ക​ൾ​ ​ആ​യി​ര​ത്തി​ലൂ​ടെ​ ​നി​റ​വേ​റു​ക​യാ​ണ്.​ ​ജൂ​ഡ് ​ആ​ന്തണി​ ​ജോ​സ​ഫ് ​ആ​ണ് ​ആ​ശ​ക​ൾ​ ​ആ​യി​ര​ത്തി​ന്റെ​ ​ക്രി​യേ​റ്റി​വ് ​ഡ​യ​റ​ക്ട​ർ. കോ​ ​പ്രൊ​ഡ്യൂ​സേ​ഴ്സ്:​ ​ബൈ​ജു​ ​ഗോ​പാ​ല​ൻ,​ ​വി.​സി​ ​പ്ര​വീ​ൺ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​കൃ​ഷ്ണ​മൂ​ർ​ത്തി,​ ​ഡി.​ഒ.​പി​:​ ​ഷാ​ജി​ ​കു​മാ​ർ,​ ​പ്രോ​ജ​ക്ട് ​ഡി​സൈ​ന​ർ​:​ ​ബാ​ദു​ഷാ.​ ​എ​ൻ.​എം,​ ​എ​ഡി​റ്റ​ർ​:​ ​ഷ​ഫീ​ഖ് ​പി.​വി,​ ​മ്യൂ​സി​ക്:​ ​സ​ന​ൽ​ ​ദേ​വ്,​ ​ആ​ർ​ട്ട്:​ ​നി​മേ​ഷ് ​താ​നൂ​ർ,​ ​കോ​സ്റ്റ്യൂം​:​ ​അ​രു​ൺ​ ​മ​നോ​ഹ​ർ,​ ​മേ​ക്ക​പ്പ്:​ ​ഹ​സ്സ​ൻ​ ​വ​ണ്ടൂ​ർ,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​ബേ​ബി​ ​പ​ണി​ക്ക​ർ,​ ​​പി.​ആ​ർ.​ഒ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.