കുഞ്ഞമ്മ കുര്യൻ

Tuesday 08 July 2025 12:36 AM IST

കേളമംഗലം: ചെട്ടുതറ പരേതനായ സി.ഒ.കുര്യന്റെ ഭാര്യ കുഞ്ഞമ്മ കുര്യൻ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കേളമംഗലം സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജോബി, സി.കെ.ജിൻസി, സി.കെ.ജിനിമോൾ. മരുമക്കൾ: സിസിൽ ജോസഫ് , ഷെൽജി ജിൻസി , ബിനോജ്.