കെ.കമലം

Tuesday 08 July 2025 1:37 AM IST

ചേർത്തല:വയലാർ കളവംകോടം കുന്നേൽ പരേതനായ ദിനേശ് കുമാറിന്റെ ഭാര്യ കെ.കമലം (57) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 7.30 ന് വിട്ടുവളപ്പിൽ. മക്കൾ:ദൃശ്യ,ദിവ്യ.മരുമകൻ:അശ്വിൻ.